Type Here to Get Search Results !

Bottom Ad

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു ഡസനിലേറെ ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍


കാഞ്ഞങ്ങാട്: (www.evisionnews.in)വാഹന കവര്‍ച്ചാ സംഘത്തലവന്‍ പോലീസിന്റെ വലയിലായി.ജില്ലയിലെ വിവിധ സ്റ്റേഷനതിര്‍ത്തികളില്‍ നിന്നായി ഒരു ഡസനിലേറെ ഇരുചക്രവാഹനങ്ങള്‍ കവര്‍ച്ച ചെയ്ത സംഘത്തിലെ കാസര്‍കോട് സ്വദേശിയായ യുവാവാണ് പോലീസ് വലയിലായത്. കഴിഞ്ഞ ദിവസം മോഷ്ടിച്ച മോട്ടോര്‍ സൈക്കിളുമായി പോകവെ കാസര്‍കോട് പോലീസാണ് ഇയാളെ വലയിലാക്കിയത്. ഇയാളുടെ കൂട്ടാളികള്‍ക്കും മോഷ്ടിച്ച് വിറ്റ വാഹനങ്ങള്‍ക്കുമായി പോലീസ് തിരച്ചില്‍ നടത്തിവരുന്നു.

keywords : kasaragod-12-bike-police-captured-vehicle

Post a Comment

0 Comments

Top Post Ad

Below Post Ad