Type Here to Get Search Results !

Bottom Ad

കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ താരമായി കാസര്‍കോട്ടെ സിനാന്‍;രണ്ട് മാച്ചുകളില്‍ എറിഞ്ഞിട്ടത് 5 വിക്കറ്റുകള്‍


മംഗളൂരു.(www.evisionnews.in)കര്‍ണ്ണാടക പ്രീമിയര്‍ ലീഗ് സീസണ്‍ 5ല്‍ താരമയി കാസര്‍കോട് ബേവിഞ്ച സ്വദേശി സിനാന്‍ അബ്ദുല്‍ ഖാദര്‍. രണ്ട് മാച്ചുകളിലായി സിനാന്‍ എറിഞ്ഞിട്ടത് 5 വിക്കറ്റുകളാണ് . കര്‍ണ്ണാടക പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ച വെച്ച സിനാനാണ് ടൂര്‍ണമെന്റിലെ പര്‍പ്പിള്‍ ക്യാപ്പ്. റോബിന്‍ ഉത്തപ്പ ക്യാപ്റ്റനായ ബീജ്പ്പൂര്‍ ബുള്‍സിന് വേണ്ടിയാണ് സിനാന്‍ ഇത്തവണ പന്തെറിഞ്ഞത്. കര്‍ണ്ണാടക പ്രീമിയര്‍ ലീഗിലെ എല്ലാ സീസണുകളിലും കളിച്ച സിനാന്‍ നേരത്തെ മംഗളൂരു യുണൈറ്റഡ്്, നമ്മ ഷിമോഗ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിരുന്നു. കര്‍ണ്ണാടക  എ ഡിവിഷന്‍ താരം കൂടിയാണ് ഈ കാസര്‍കോട്ടുകാരന്‍. ബേവിഞ്ചയിലെ കോണ്‍ട്രാക്ടറായ ജലീല്‍ എയര്‍ലൈന്‍സിന്റെ പുത്രനാണ്.





keywords : karanatka-primier-league-match-sinan-kasragod-purple-cap


Tags

Post a Comment

0 Comments

Top Post Ad

Below Post Ad