ചട്ടഞ്ചാല്‍:(www.evisionnews.in) വളര്‍ന്ന് വരുന്ന പുതിയ തലമുറയെ ലഹരിയുടെ അടിമകളാക്കി മാറ്റുന്ന കഞ്ചാവ് മാഫിയകള്‍കെതിരെ മഹല്ല് തലങ്ങളില്‍ ബോധവല്‍കരണം നടത്താന്‍ ജമാ അത്ത് കമ്മിറ്റികളും സന്നദ്ധ സംഘടനകളും മുന്നോട്ട് വരണമെന്ന് എസ് വൈ എസ് ഉദുമ മണ്ഡലം നേതൃയോഗം അവശ്യപെട്ടു
വൈസ് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ദാരിമി അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ഹാശിം ദാരിമി ദേലംപാടി സ്വാഗതം പറഞ്ഞു.പി എസ് ഇബ്രാഹിം ഫൈസി, ഹംസതുസഅദി, താജുദ്ധീന്‍ ചെമ്പരിക്ക, മുഹമ്മദ് കുട്ടി മാസ്റ്റര്‍ പടുപ്പ്, ഹംസ കട്ടക്കാല്‍, റഊഫ് ബായിക്കര ,മുഹമ്മദ് ഷാ മുക്കൂട്, ഹംസ ആലൂര്‍, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി ആലൂര്‍, ഹമീദ് ദേ ലംപാടി, ബഷീര്‍ പള്ളങ്കോട്, കാദര്‍ കണ്ണമ്പള്ളി, അബ്ദുല്‍ കാദര്‍ കളനാട്, റഫീഖ് അങ്ക കളരി, ഹംസ പള്ളി പുഴ, സൂപി മവ്വല്‍, വി മുഹമ്മദ് കുഞ്ഞി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
keywords : mahal-awareness-sys-uduma

Post a Comment
0 Comments