കാസര്‍കോട് :(www.evisionnews.in) കാസര്‍കോട് ഫിര്‍ദ്ദോസ് നഗറിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും, നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ഫിര്‍ദ്ദോസ് നഗറിലെ കെ.എസ്.അബ്ദുള്‍ മന്‍സൂറിനെ അക്രമിച്ചവരെ ഉടന്‍ പിടികൂടണമെന്ന് ഡി.വൈ.എഫ്.ഐ കാസര്‍കോട് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കാസര്‍കോട് നഗരത്തിന്റെ സമാധാനന്തരീഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം ക്രമിനലുകള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി ഡി.വൈ.എഫ്.ഐ മുന്നോട്ട്‌പോകുമെന്നും ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
keywords :kasaragod-town-merchant-attack-dyfi

Post a Comment
0 Comments