കാസര്‍കോട് .(www.evisionnews.in)നുള്ളിപ്പാടി തളങ്കര ക്ലസ്റ്റിലെ കമലാക്ഷി (87) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ മാധവന്‍. മക്കള്‍: സുരേന്ദ്രന്‍ (ബിന്ദു രംഗശില്‍പം, ഓള്‍ കേരള ഹയര്‍ ഗൂഡ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്), ശശി (കുമ്പള), കരുണാകരന്‍ (ഫ്യൂവല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ്), പുഷ്പ (സിപിഐ എം ബട്ടംപാറ ബ്രാഞ്ചംഗം), ലളിത (സൂറത്ത്കല്‍), കുമാരി (സിപിഐ എം ചെന്നിക്കര ഒന്ന് ബ്രാഞ്ചംഗം), പത്മാവതി, പരേതനായ ശ്രീധരന്‍. മരുമക്കള്‍: ദേവകി, വേദാവതി (സിപിഐ എം ചെന്നിക്കര രണ്ട് ബ്രാഞ്ചംഗം), ചന്ദ്രാവതി, സുനന്ദ, പ്രസാദ്, കൃഷ്ണന്‍, ചന്ദ്രന്‍, പരേതനായ വാസു. സഹോദരങ്ങള്‍: ശശിധരന്‍ (കൊപ്പല്‍), ശശിദേവി (കൊപ്പല്‍).keywords : kasaragod-thalagara-nullipady-kamalkshi-obit
Post a Comment
0 Comments