കാസര്‍കോട്:(www.evisionnews.in) ഓണ്‍ലൈന്‍ വാര്‍ത്താരംഗത്ത് പുതിയ ചുവടുവയ്പ്പുമായി ഇ-വിഷന്‍. കാലിക്കറ്റ് ഇ-വിഷന്‍ ട്രയല്‍ റണ്‍ ഉദ്ഘാടനം ശനിയാഴ്ച്ച നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി വി ഷാജി കുമാര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും. ശനിയാഴ്ച്ച 11 മണിക്ക് ഇ-വിഷന്‍ ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.പുതുമയാർന്ന ശൈലിയിലൂടെ ഓണ്‍ലൈന്‍ വാർത്താ രംഗത്ത് പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ഇ വിഷൻ മൂന്നാം വർഷത്തിലേക്ക് കടക്കുന്ന വേളയിലാണ് കാലിക്കറ്റ് ഇ-വിഷന്‍ ട്രയല്‍ റണ്‍ ഉദ്ഘാടനം സംഘടിപ്പിക്കുന്നത്.
ഓണ്‍ലൈന്‍ വാര്‍ത്താരംഗത്ത് പുതിയ ചുവടുവയ്പ്പുമായി ഇ-വിഷന്‍. കാലിക്കറ്റ് ഇ-വിഷന്‍ ട്രയല്‍ റണ്‍ ഉദ്ഘാടനം ശനിയാഴ്ച്ച
18:01:00
0
Tags

Post a Comment
0 Comments