Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട് (www.evisionnews.in)  : 14കാരിയെ പീഡിപ്പിച്ച കേസില്‍ എല്‍.ഐ.സി ഏജന്റ് അറസ്റ്റില്‍. ഉപ്പിലിക്കൈ മേലിക്കോട്ട് സ്വദേശി സുധാകര(54)നെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് സുധാകകരനെതിരെ കേസെടുത്തത്.

Keywords: Rape-arrest-news-kanhangad

Post a Comment

0 Comments

Top Post Ad

Below Post Ad