Type Here to Get Search Results !

Bottom Ad

മീപ്പുഗിരിയിലെ എന്‍.എ.മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു


കാസര്‍കോട്:(www.evisionnews.in) ഫോര്‍ട്ട് റോഡിലെ പഴയകാല വ്യാപാരി മീപ്പുഗിരിയിലെ എന്‍.എ.മുഹമ്മദ് കുഞ്ഞി ഹാജി (84) അന്തരിച്ചു. ഭാര്യമാര്‍: റുഖിയ, സഫിയ. മക്കള്‍: നസീമ, അസ് മ, അബ്ദുല്‍ ജലീല്‍ (സൗദി), മൈമുന, മുജീബ് ,നജീബ്, ഫസല്‍ (മൂവരും ദുബൈ) ഹസീന, തസീന മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ തളങ്കര, മൊയ്തു മുള്ളേരിയ, മഹ്മൂദ് പുല്ല് നെല്ലിക്കുന്ന്, ഹബീബ് ചുരി, ഉസ്മാന്‍ നാലാംമൈല്‍, മിസ്രിയ, ജുനൈദ, ഫെമിന, തസ് രിഫ. സഹോദരങ്ങള്‍ എന്‍.എ.മഹ്മൂദ് (വ്യാപാരി ഫോര്‍ട്ട് റോഡ്) പരേതരായ ഹമീദ്, മറിയമ്മ, ബീഫാത്തിമ, ആയിഷാബി.ഖബറടക്കം ശനിയാഴ്ച രാവിലെ നെല്ലിക്കുന്ന് മുഹ്‌യദ്ദീന്‍ന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.


keywords : mepugiri-na-muhammed-kunhi-haji-obituary
Tags

Post a Comment

0 Comments

Top Post Ad

Below Post Ad