കാഞ്ഞങ്ങാട്:(www.evisionnews.in) മദ്യലഹരിയില്‍ ബസ് സ്റ്റാന്റില്‍ വെച്ച് ഏറ്റുമുട്ടിയ മൂന്ന് ബസ് ജീവനക്കാര്‍ക്കെതിരെ കേസ്.കരിന്തളം കാറളം കാട്ടിപ്പൊയിലിലെ കണ്ണോത്ത് കോമന്റെ മകന്‍ നിട്ടടുക്കം വീട്ടില്‍ വിജീഷ്(31), പുല്ലൂര്‍ അമ്പലത്തറയിലെ എം.ആര്‍.സദാനന്ദന്റെ മകന്‍ എം.എസ്.മനോജ്(32), കാസര്‍കോട് അമയ്റോഡിലെ രാമനായക്കിന്റെ മകന്‍ പ്രവീണ്‍കുമാര്‍(45) എന്നിവര്‍ക്കെതിരെയാണ് പൊതുസ്ഥലത്ത് വെച്ച് പരസ്പരം ഏറ്റുമുട്ടി പൊതുജനശല്യം സൃഷ്ടിച്ചതിന് പോലീസ് കേസെടുത്തത്.
കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ ജീവനക്കാര്‍ ഏറ്റുമുട്ടി മൂന്ന് പേര്‍ക്കെതിരെ കേസ്
23:23:00
0
കാഞ്ഞങ്ങാട്:(www.evisionnews.in) മദ്യലഹരിയില്‍ ബസ് സ്റ്റാന്റില്‍ വെച്ച് ഏറ്റുമുട്ടിയ മൂന്ന് ബസ് ജീവനക്കാര്‍ക്കെതിരെ കേസ്.കരിന്തളം കാറളം കാട്ടിപ്പൊയിലിലെ കണ്ണോത്ത് കോമന്റെ മകന്‍ നിട്ടടുക്കം വീട്ടില്‍ വിജീഷ്(31), പുല്ലൂര്‍ അമ്പലത്തറയിലെ എം.ആര്‍.സദാനന്ദന്റെ മകന്‍ എം.എസ്.മനോജ്(32), കാസര്‍കോട് അമയ്റോഡിലെ രാമനായക്കിന്റെ മകന്‍ പ്രവീണ്‍കുമാര്‍(45) എന്നിവര്‍ക്കെതിരെയാണ് പൊതുസ്ഥലത്ത് വെച്ച് പരസ്പരം ഏറ്റുമുട്ടി പൊതുജനശല്യം സൃഷ്ടിച്ചതിന് പോലീസ് കേസെടുത്തത്.

Post a Comment
0 Comments