Type Here to Get Search Results !

Bottom Ad

കെഡിസി ലാബ് ബന്തിയോട് വാഫി കോളേജില്‍ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് നടത്തി


ഉപ്പള (www.evisionnews.in)  : കാസര്‍കോട് കെഡിസി ലാബിന്റെ ആഭിമുഖ്യത്തില്‍ ബന്തിയോട് കൊക്കച്ചാല്‍ വാഫി കോളേജില്‍ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് നടത്തി. പ്രിന്‍സിപ്പാള്‍ എം.എസ് ഖാലിദ് ബാഖവി , അബ്ദുല്‍ ലത്തീഫ് വാഫി (വൈസ് പ്രിന്‍സിപ്പാള്‍ ), സിദ്ധീഖ് ബേര്‍ക്ക (കോളേജ് യൂണിയന്‍ സെക്രട്ടറി) , കെ.ഡി.സി എം.ഡി കെ പി. അബ്ബാ യാസിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

keywords: kdc-wafi-college-blood-camp

Post a Comment

0 Comments

Top Post Ad

Below Post Ad