Type Here to Get Search Results !

Bottom Ad

കല്ലക്കട്ടയില്‍ വീട്ടമ്മ തൂങ്ങി മരിച്ചു


വിദ്യാനഗര്‍ (www.evisionnews.in) : കല്ലക്കട്ട പള്ളിക്ക് സമീപം താമസിക്കുന്ന റഫീഖിന്റെ ഭാര്യ ജമീല(40)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണൂര്‍ സ്വദേശിനിയാണ്. കല്ല്യാണ വീടുകളിലും മറ്റും ജോലി ചെയ്തുവരികയായിരുന്നു. പരേതനായ ബടുവന്‍ കുഞ്ഞിയുടെയും ആയിഷാബീവിയുടെയും മകളാണ്. മക്കള്‍: ഷംസുദ്ദീന്‍, റസിയ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ബീഫാത്തിമ, നഫീസ, സുബൈദ.

Keywords: kallakatta-house-wife-Suicide

Post a Comment

0 Comments

Top Post Ad

Below Post Ad