ചന്തേര.(www.evisionnews.in)ചന്തേര മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും സി.എം.എസ്.എസ് ന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് കാമ്പയിനില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എസ് വൈ എസ് ജില്ല പ്രസിഡണ്ട്ടി.കെ.പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് ചന്തേര, ഒ.ടി സുബൈര്‍ മൗലവി , റാഷിദ് മാസ്റ്റര്‍ ,എം.അസ്ലം , സുഫൈല്‍ കാസിം എന്നിവര്‍ നേതൃത്വം നല്‍കി. ടി.വി.പി.അബ്ദുല്‍ കാദര്‍ , ടി.കെ സത്താര്‍ എന്നിവര്‍ സംബന്ധിച്ചു.
keywords: chandra-muslim-jamath-free-pre-metric-campaign-scholarship-

Post a Comment
0 Comments