Type Here to Get Search Results !

Bottom Ad

രാജന്‍ കുതിരക്കോട് കുടുംബ സഹായ കബഡി ഫെസ്റ്റ് ഡിസംബര്‍ 11 ന്


പാലക്കുന്ന് (www.evisionnews.in) : പ്രശസ്ത കബഡി താരവും റഫറിയുമായ രാജന്‍ കുതിരക്കോട് കുടുംബ സഹായ കബഡി ഫെസ്റ്റ് ഡിസംബര്‍ 11 ന് മുദിയക്കാല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സംഘചേതന കുതിരക്കോടാണ് കബഡി ഫെസ്റ്റിന്റെ സംഘാടകര്‍. സംഘാടക സമിതി യോഗം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ഗൗരി ഉദ്ഘാടനം ചെയ്തു. ടി.ദിനേശ് അദ്ധ്യക്ഷനായി. 

ഭാരവാഹികള്‍. മധു മുതിയക്കാല്‍ (ചെയര്‍മാന്‍). കെ.കെ വല്‍സലന്‍ (കണ്‍വീനര്‍). ടി.പി ഭരതന്‍ (ട്രഷറര്‍).

Keywords: Rajan-kuthirakode-kabadi-fest-

Post a Comment

0 Comments

Top Post Ad

Below Post Ad