കാഞ്ഞങ്ങാട്: കഞ്ചാവ് വിൽപനയെ ചോദ്യം ചെയ്തുവെന്നതിന്റെ പേരിൽ യുവാവിനെ തലക്കടിച്ച് പരിക്കേൽപിച്ച കേസിൽ ഒരു പ്രതി അറസ്റ്റിൽ . പടന്നക്കാട് അനന്തം പള്ളയിലെ ശ്യാം മോഹൻ (24 ) നെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. പടന്നക്കാട് കരുവളത്തെ ഫാറൂഖിനെ (28) അക്രമിച്ച കേസിലാണ് അറസ്റ്റ്. ശ്യാംമോഹനെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു
കഞ്ചാവ് വിൽപന ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
17:05:00
0
കാഞ്ഞങ്ങാട്: കഞ്ചാവ് വിൽപനയെ ചോദ്യം ചെയ്തുവെന്നതിന്റെ പേരിൽ യുവാവിനെ തലക്കടിച്ച് പരിക്കേൽപിച്ച കേസിൽ ഒരു പ്രതി അറസ്റ്റിൽ . പടന്നക്കാട് അനന്തം പള്ളയിലെ ശ്യാം മോഹൻ (24 ) നെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. പടന്നക്കാട് കരുവളത്തെ ഫാറൂഖിനെ (28) അക്രമിച്ച കേസിലാണ് അറസ്റ്റ്. ശ്യാംമോഹനെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു
Tags

Post a Comment
0 Comments