ഉദുമ:(www.evisionnews.in) ഒകേടോബര്‍ ആറ്, എഴ്, എട്ട് തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന യൂത്ത് ലീഗ് സംസ്ഥന സമ്മേളന പ്രചരണാര്‍ത്ഥം ഉദുമ പഞ്ചായത്ത് യൂത്ത് ലീഗ് യൂത്ത് ഗാതറിംഗ് സംഘടിപ്പിച്ചു.വൈസ് പ്രസിഡണ്ട് ഹാരിസ് കെ വി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി റഊഫ് ഉദുമ സ്വാഗതം പറഞ്ഞു. മണ്ഡലം യൂത്ത് ലീഗ് ജന സെക്രടറി റഊഫ് ബായിക്കര പ്രമേയ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹമീദ് മാങ്ങാട്. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് തൊട്ടി,എം എച്ച് മുഹമ്മദ് കുഞ്ഞി, ആബിദ് മാങ്ങാട്,ജാഹര്‍ ഉദുമ, അനീസ് മാങ്ങാട്, ഷരീഫ് മാങ്ങാട്, കെ എം എ റഹ്മാന്‍ കാപ്പില്‍, ബി പി കാദര്‍, കെ വി സാദിഖ് പ്രസംഗിച്ചു.

Post a Comment
0 Comments