കാസര്‍കോട് (www.evisionnews.in) : വൈജ്ഞാനിക പ്രസരണത്തിലും പ്രബോധന രംഗത്തും മാതൃകായോഗ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ദാറുല്‍ ഹുദാ ഇസ്ലാലിക് യൂണിവേഴ്‌സിറ്റി ബിരുധദാരികളുടെ സംഘടനയായ ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടസ് ഇസ്ലാമിക് ആക്ടിവിറ്റീസ് ( ഹാദിയ) കാസര്‍കോട് ജില്ലാ യോഗം തളങ്കര മാലിക്ക് ദീനാര്‍ അക്കാദമിയില്‍ ചേര്‍ന്നു.
ഹാദിയ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് സി.എച്ച് ഷെരീഫ് ഹുദവി മലപ്പുറം അദ്ധ്യക്ഷത വഹിച്ചു. ഹാദിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജാഫര്‍ ഹുദവി കൊളത്തൂര്‍, റഫീഖ് ഹുദവി കാട്ടുമുണ്ട, സി എസ് ഇ സെക്രട്ടറി മുനീര്‍ ഹുദവി, ഹാദിയ ഖത്തര്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ട് ഫൈസല്‍ നിയാസ് ഹുദവി, സിറാജ് ഹുദവി, അബ്ദുറഹ്മാന്‍ ഇര്‍ഷാദി അല്‍ ഹുദവി,യൂനുസ് അലി ഹുദവി, ബുര്‍ഹാന്‍ ഹുദവി, നൗഫല്‍ ഹുദവി കൊടുവള്ളി, സിറാജ് ഇര്‍ഷാദി അല്‍ ഹുദവി ബദിമല, ജാബിര്‍ ഹുദവി, നൗഫല്‍ ഹുദവി മല്ലം, ശഫീഖ് ഹുദവി പളളിക്കര, സിദ്ധീഖ് ഹുദവി മാസ്തിക്കുണ്ട്, ഇര്‍ഷാദ് ഹുദവി, ഫൈസല്‍ ഹുദവി, ആരിഫ് ഹുദവി തളങ്കര, ശരീഫ് ഹുദവി കുവ്വത്തൊട്ടി, നാഫിഅ് ഹുദവി തളങ്കര, ഇബ്രാഹിം ഹുദവി, തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു
ബുര്‍ഹാന്‍ ഇര്‍ഷാദി അല്‍ ഹുദവി മാസ്തിക്കുണ്ടിനെ പ്രസിഡണ്ടായും നൗഫല്‍ മാലിക്കി അല്‍ ഹുദവി മല്ലത്തിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞടുത്തു. ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹുദവി ബെദിരയാണ് ട്രഷറര്‍.
മറ്റു ഭാരവാഹികള്‍ അബ്ദുറഹ്മാന്‍ ഇര്‍ഷാദി അല്‍ ഹുദവി തൊട്ടി, റഈസ് മാലിക്കി അല്‍ ഹുദവി തെരുവത്ത് (വൈസ് പ്രസിഡണ്ടുമാര്‍)
ജാബിര്‍ ഇര്‍ഷാദി അല്‍ ഹുദവി ചാനടുക്കം, മുഹമ്മദ് സ്വലാഹുദ്ധീന്‍ മാലിക്കി അല്‍ ഹുദവി ബോവിക്കാനം (ജോ സെക്രട്ടറിമാര്‍)
റാശിദ് ഇര്‍ഷാദി അല്‍ ഹുദവി ചട്ടഞ്ചാല്‍, സ്വാദിഖ് ഹുദവി അല്‍ മാലിക്കി തളങ്കര (കോര്‍ഡിനേറ്റന്മാര്‍).
Keywords: Hudavees-association-new-committee
Post a Comment
0 Comments