Type Here to Get Search Results !

Bottom Ad

പെരുന്നാളിനിടെ യുവാവിനെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചു; നാല് പേര്‍ക്കെതിരെ കേസ്


ഉപ്പള (www.evisionnews.in)  : പെരുന്നാള്‍ നിസ്‌ക്കാരം കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ നാലംഗം സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി.
ഉപ്പള പത്ത്വാടിയിലെ അബ്ദുല്‍ അസീസി(38) നാണ് മര്‍ദ്ദന മേറ്റത്. തിങ്കളാഴ്ച രാവിലെ ഉപ്പള റെയിവേ സ്‌റ്റേഷന്‍ സമീപത്ത് വെച്ച് നാല് പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

Keywords: Eid-day-youth-attcked-by-gang

Post a Comment

0 Comments

Top Post Ad

Below Post Ad