Type Here to Get Search Results !

Bottom Ad

ഇ.വൈ.സി.സി എരിയാല്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.


എരിയാല്‍ :(www.evisionnews.in)ഇ.വൈ.സി.സി എരിയാലിന്റെ ആഭിമുഖ്യത്തില്‍ 'ആവണിപൂക്കള്‍-2016' ഓണാഘോഷ പരിപാടികള്‍ 
സെപ്റ്റംബര്‍ 14,17,18 തിയ്യതികളില്‍ സംഘടിപ്പിക്കാന്‍ ക്ലബ്ബ് യോഗം തീരുമാനിച്ചു.ബുധനാഴ്ച്ച പായസ വിതരണവും കുട്ടികള്‍ക്കുള്ള കലാ പരിപാടികളും ഉണ്ടായിരിക്കും. ശനിയായഴ്ച്ച വൈകുന്നേരം കമ്പവലി, കലമുടക്കല്‍ തുടങ്ങിയ മല്‍സരങ്ങള്‍ നടക്കും.
ഞായറാഴ്ച വൈകുന്നേരം ക്രികറ്റ് പ്രീമിയര്‍ ലീഗും, ഓണത്തല്ലും ഉണ്ടായിരിക്കും.മല്‍സര വിജയികള്‍ക്കായുയള്ള സമ്മാനദാനം സമാപന സമ്മേളനത്തില്‍ വച്ച് നിര്‍വഹിക്കും.

keywords : eycc-eriyal-onam-celebration-club

Post a Comment

0 Comments

Top Post Ad

Below Post Ad