Type Here to Get Search Results !

Bottom Ad

ഹമ്പിലിടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്


മാന്യ   (www.evisionnews.in)  : വിദ്യാനഗര്‍മുണ്ട്യത്തടുക്ക റോഡില്‍ കല്ലക്കട്ട മസ്ജിദിന് സമീപത്തെ റോഡില്‍ അനധികൃതമായി സ്ഥാപിച്ച ഹമ്പ് അപകടം വരുത്തുന്നതായി പരാതി. കഴിഞ്ഞ ദിവസം ഹമ്പിലിടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പാടലടുക്കയിലെ മുഹമ്മദി(35)നാണ് പരിക്കേറ്റത്. 
രണ്ട് പല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കൈകാലുകള്‍ക്കും പരിക്കുണ്ട്. പൊതുമരമത്ത് വകുപ്പ് അധികൃതരുടെ അനുവാദമില്ലാതെയാണ് ഇവിടെ ഹമ്പ് സ്ഥാപിച്ചത്.


Post a Comment

0 Comments

Top Post Ad

Below Post Ad