Type Here to Get Search Results !

Bottom Ad

മുൻവൈരാഗ്യം; പാണത്തൂരിൽ മധ്യവയസ്‌ക്കന് ക്രൂരമർദ്ദനം


പാണത്തൂർ:(www.evisionnews.com) മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന്  മധ്യവയസ്‌ക്കനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ച് പരിക്കേല്‍പ്പിച്ചു.പാണത്തൂര്‍ കുണ്ടുപള്ളിയിലെ കൃഷ്ണനായിക്കിന്റെ മകന്‍ എങ്കപ്പുനായക്കി(58)നാണ് ക്രൂര മർദ്ദമമേറ്റത്. ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം  വൈകുന്നേരം വീട്ടിലേക്ക് നടന്നുപോകവെ കുണ്ടുപള്ളിയില്‍ വെച്ച് ജീപ്പ് ഡ്രൈവറായ  രതീഷ് എന്നയാളാണ് അടിച്ച് പരിക്കേല്‍പ്പിച്ചതെന്ന് എങ്കപ്പുനായക്ക് പറഞ്ഞു.

Keywords:panathur-attack-on-enkappunayak

Post a Comment

0 Comments

Top Post Ad

Below Post Ad