Type Here to Get Search Results !

Bottom Ad

ദളിത് പീഡനം സുരക്ഷ ഉറപ്പ് വരുത്താന്‍ ഭരണകൂടങ്ങള്‍ ആത്മാര്‍ഥത കാണിക്കണം - മുസ്ലിം ലീഗ്


കാസര്‍ക്കോട്: (www.evisionnews.in)രാജ്യത്താകമാനം നടക്കുന്ന ദളിത് പീഠനങ്ങള്‍ ജനാധിപത്യ, മതേതരത്വത്തിന് അപമാനകരമാണെന്നും, ഈ പ്രവണത എത്രയും പെട്ടെന്ന് അറുതി വരുത്താന്‍ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് കാസര്‍ക്കോട് ജില്ലാ കമ്മിറ്റി ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ രാവിലെ 10 മണിക്ക് കാസര്‍ക്കോട് പുതിയ ബസ് സ്റ്റാന്‍ന്റ് ഒപ്പ്മരച്ചുവട്ടില്‍ ധര്‍ണ്ണ സംഘടിപ്പിക്കും.രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗത്തെ സംരക്ഷിക്കുന്നതിന് മാനവീക ബോധവല്‍ക്കരണ പരിപാടിയും മുസിംലീഗ് വ്യാപകമാക്കും.

keywords: dalith-safety-muslim-league

Post a Comment

0 Comments

Top Post Ad

Below Post Ad