Type Here to Get Search Results !

Bottom Ad

പ്രവാസി ലീഗ് ജില്ലാ മീറ്റ്- 26 ന് ഡേ: സി.പി.എ. ബാവ ഹാജിയെ ആദരിക്കും.


കാസര്‍ക്കോട് .(www.evisionnews.in)കേരള പ്രവാസി ലീഗ് ജില്ലാ മീറ്റും, സെക്യൂരിറ്റി സ്‌കീം ജില്ലാതല സഹായ വിതരണവും സെപ്തര്‍ 26ന് തിങ്കളാഴ്ച്ച 2 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫ്‌റന്‍സ് ഹാളില്‍ നടക്കും.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും, ജീവ കാരുണ്യ മേഖലയിലെ നിറസാന്നിദ്ധ്യവുമായ ഡോ: സി.പി.എ. ബാവ ഹാജിക്ക് സ്വീകരണവും നല്‍കും.
പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുളള ഉല്‍ഘാടനം ചെയ്യും. എം.സി.ഖമറുദ്ദീന്‍, എ.അബ്ദുല്‍റഹിമാന്‍, എന്‍.എ.നെല്ലിക്കുന്ന്, എം.എല്‍.എ., പി.ബി.അബ്ദുല്‍ റസ്സാഖ് എം.എല്‍.എ., പ്രവാസി ലീഗ് സംസ്ഥാന നേതാക്കളായ എസ്.വി.അബ്ദുളള, ഹനീഫ് മുന്നിയൂര്‍, കാപ്പില്‍ മുഹമ്മദ് പാഷ,പി.എം.കെ.കാഞ്ഞിയൂര്‍, കെ.സി.അഹമ്മദ് തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
ജില്ലാ മീറ്റിന്റെ പ്രചരണാര്‍ത്ഥം ജില്ലാ നേതാക്കള്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍ തല പര്യടനം പൂര്‍ത്തിയാക്കി.

keywords:pravsi-league-meet-26

Post a Comment

0 Comments

Top Post Ad

Below Post Ad