കാഞ്ഞങ്ങാട്: ജില്ലാ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് 18നു രാവിലെ ഒമ്പതു മുതല്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. മിനി, സബ്ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം. പുരുഷ-വനിത വിഭാഗങ്ങള്‍ക്ക് പ്രത്യേകമത്സരം നടത്തും. പങ്കെടുക്കുന്നവര്‍ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹജരാക്കണം. ഫോണ്‍: 9846688088.
Keywords: District-archery-championship-kanhangad

Post a Comment
0 Comments