ചെമ്മനാട് (www.evisionnews.in) : പരവനടുക്കത്തെ പഴയകാല വ്യാപാരിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായിരുന്ന ചെമ്മനാട് കുനിയില്‍ ഇസ്മായില്‍ (84 ) അന്തരിച്ചു. ദീര്‍ഘകാലം ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയംഗമായിരുന്നു.
അന്തരിച്ച ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ സഹോദരി സഫിയയാണ് ഭാര്യ. മുഹമ്മദ് ഇഖ് ബാല്‍, സുഹറ, മുസ്തഫ, ബഷീര്‍, അബ്ദുള്‍ ലത്തീഫ്, മക്കളാണ്. മരുമക്കള്‍ മുഹമ്മദ് കണ്ണങ്കുളം, റാബിയ, നജമുനിസ, സുഹറ, സയിറാ ബാനു.
Keywords: Obitury-news-ismail-kuniyi-chemnad
Post a Comment
0 Comments