കാസര്‍കോട് (www.evisionnews.in) : മരച്ചില്ല നീക്കുന്ന പ്രവൃത്തിക്കിടയില്‍ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കറന്തക്കാട് മധൂര്‍ റൂട്ടില്‍ ഉളിയത്തടുക്ക ലക്ഷം വീട് കോളനിക്ക് സമീപം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് അപകടം. മുട്ടത്തോടി ഹിദായത്ത് നഗര്‍ സ്വദേശി അബ്ദുള്‍ ഗഫൂറാ (47)ണ് മരിച്ചത്. മൃതദേഹം ജനറല്‍ അശുപത്രിയിലേക്ക് മാറ്റി.
പരേതരായ അബ്ദുള്‍ റഹ്മാന്‍ദൈനബി ദമ്പതികളുടെ മകനാണ് ഗഫൂര്‍. ഖദീജയാണ് ഭാര്യ. സിദ്ദിഖ്, മുബഷീര്‍, ഹന്നത്ത് ബീവി, നജ്മുന്നിസ, ശബ്‌ന എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍ : അബ്ദുല്ല, ആമിന, നഫീസ, പരേതയായ ഖദീജ.
keywords: uliyathadka-death-news

Post a Comment
0 Comments