Type Here to Get Search Results !

Bottom Ad

എറണാകുളത്ത് ബിയര്‍പാര്‍ലര്‍ ജീവനക്കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു

കൊച്ചി (www.evisionnews.in) : എറണാകുളം നെല്ലാട് ബിയര്‍പാര്‍ലര്‍ ജീവനക്കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു. 
ഇടുക്കി ഉപ്പുതറ സ്വദേശി പുത്തന്‍പുരയ്ക്കല്‍ അജയന്‍ (37) ആണ് മരിച്ചത്. സംഭവത്തില്‍ ബിയര്‍പാര്‍ലറിലെ സഹപ്രവര്‍ത്തകനെ പോലീസ് തെരയുന്നു.

Keywords: Ernakulam-death-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad