നീലേശ്വരം (www.evisionnews.in) : യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എളേരിത്തട്ട് മയിലുവള്ളിയിലെ കുറുവാട്ട് വീട്ടില്‍ രാകേഷി (29)നെയാണ് മയ്യങ്ങാനത്തെ അമ്മയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രാഘവന്‍- കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരന്‍: രതീഷ്.
Keywords: Youth-suicide-news
Post a Comment
0 Comments