Type Here to Get Search Results !

Bottom Ad

ചെമ്മനാട് കല്ലുവളപ്പിലെ സി.ടി അബ്ദുല്ല നിര്യാതനായി

ചെമ്മനാട് (www.evisionnews.in): മുന്‍ മന്ത്രി സി.ടി അഹമ്മദലിയുടെ സഹോദരനും ചെമ്മനാട് കല്ലുവളപ്പിലെ പരേതരായ സി.ടി അബ്ദുല്ല (62) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ചെമ്മനാട് കല്ലുവളപ്പിലെ വീട്ടിലായിരുന്നു അന്ത്യം. മാതാവ്: ഖദീജ. ഭാര്യ: സഫിയ. മക്കള്‍: അബ്ദുല്‍ ഫയാസ് (ഖത്തര്‍), ഫര്‍ഹാന്‍, ഫര്‍സീന. മറ്റുസഹോദരങ്ങള്‍: സി.ടി അബ്ദുല്‍ഖാദര്‍, പരേതനായ സി.ടി അബ്ബാസലി, ബീഫാത്തിമ, സൈനബ.

Post a Comment

0 Comments

Top Post Ad

Below Post Ad