കാസര്‍കോട് (www.evisionnews.in) : വിദ്യാഭ്യാസ കരിയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സി ജി ) കാസര്‍കോട് സോണ്‍ കമ്മിറ്റി രൂപികരിച്ചു.
സിജി ജില്ല സെക്രട്ടറി അബു സാലിഹ് മാസ്റ്റര്‍ ഉദ്ഘാടം ചെയ്തു. റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു. എം.എ നജീബ് സ്വാഗതം പറഞ്ഞു. നിസാര്‍ പെര്‍വാഡ്, സിജി ജില്ല കോര്‍ഡിനേറ്റര്‍ ഷഫീഖ്, ശരീഫ് പൊവ്വല്‍, ഖലീല്‍ മാസ്റ്റര്‍, പി ഇ എ റഹ്മാന്‍ മാസ്റ്റര്‍, ഡോ അബ്ദുല്‍ ജലീല്‍, സി എ അഹ്മദ് കബീര്‍, ടി കെ ഹസീബ്, അബ്ദുല്‍ കാദര്‍ ചട്ടഞ്ചാല്‍, ഹബീബ് ചെട്ടുംകുഴി ,യൂസഫ് ചെമ്പരിക്ക, സമീര്‍ മാസ്റ്റര്‍ തെക്കില്‍, മൂസ ബന്തിയോട്, താഹ ചേരൂര്‍, സുഹൈല്‍, ബഷീര്‍, മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് നീര്‍ച്ചാല്‍, ഫാറൂഖ്, നൗഷാദ് ആദൂര്‍ മുസ്തഫ മച്ചിനടുക്കം സംബന്ധിച്ചു.
ഭാരവാഹികള്‍: ഡോ ജലീല്‍ പെര്‍ള (പ്രസിഡണ്ട്). സി എ അഹ്മദ് കബീര്‍ (സെക്രട്ടറി). എം എ നജീബ് (കോര്‍ഡിനേറ്റര്‍). റഊഫ് ബായിക്കര (പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍). ഖലീല്‍ മാസ്റ്റര്‍ (ട്രഷറര്‍).
Keywords: CIJI-kasaragod-zone-committee-
Post a Comment
0 Comments