Type Here to Get Search Results !

Bottom Ad

സി.എച്ച് വായനശാലയിലേക്ക് പുസ്തകം സമ്മാനിച്ചു


മൊഗ്രാല്‍ പുത്തൂര്‍ :(www.evisionnews.in) കുന്നിലില്‍ ആരംഭിക്കുന്ന സി.എച്ച്.മുഹമ്മദ് കോയ സ്മാരക വായനശാലയിലേക്ക് ബി.ഐ.. അബ്ദുല്ലക്കുഞ്ഞി ബള്ളൂര്‍, കബീര്‍ ഹാജി എന്നിവര്‍ സൗജന്യമായി പുസ്തകം സമ്മാനിച്ചു. മാഹിന്‍ കുന്നില്‍, സിദ്ധീക്ക് ബേക്കല്‍: , എം.എ.നജീബ്, അന്‍സാഫ് എടച്ചേരി, കെ.ബി.അഷ്‌റഫ്, ആരിഫ്, റഹീസ്, ലത്തീഫ് കുന്നില്‍, കെ.ബി.ഷെരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords : ch-library-book

Post a Comment

0 Comments

Top Post Ad

Below Post Ad