Type Here to Get Search Results !

Bottom Ad

ചേറ്റുകുണ്ടില്‍ ബി.ജെ.പി നേതാക്കള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു


ബേക്കല്‍ (www.evisionnews.in): ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ. ശ്രീകാന്തും നേതാക്കളും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു. ശ്രീകാന്തിന് പുറമെ സുദാമ ഗോസാഡ, ദിലീപ് തുടങ്ങി നാലുപേരാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ ചേറ്റുകുണ്ടിലാണ് അപകടം. കെ.എല്‍ 60 ജെ 5986 നമ്പര്‍ ഹ്യൂണ്ടായി കാറാണ് മറിഞ്ഞത്. കോഴിക്കോട്ട് നടന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ യോഗംകഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. പരിക്കേറ്റവര്‍ കാസര്‍കോട് വിദ്യാനഗറിലെ കൃഷ്ണ ആശുപത്രിയില്‍ ചികിത്സതേടി.


Keywords: Kasaragod-news-bjp-leaders-car-accident-chettukundu

Post a Comment

0 Comments

Top Post Ad

Below Post Ad