കാഞ്ഞങ്ങാട്:(www.evisinnews.in) ഇരട്ടപ്പേര് വിളിച്ചുവെന്നാരോപിച്ച് യുവാവിന് ക്രൂര മര്‍ദ്ദനം. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബേക്കലിലെ ഹാഷിമിന്റെ മകന്‍ ബി.കെ.ഫിര്‍ദൗസി(23)നാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം മസ്തിഗുഡ റോഡില്‍ വെച്ച് റൗഫ്, ജാഫര്‍ എന്നിവര്‍ ചേര്‍ന്നാണത്രെ മര്‍ദ്ദിച്ചത്.
keywords : bekal-nick-name-attack

Post a Comment
0 Comments