കാസര്‍കോട് (www.evisionnews.in) :വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനു കൈക്കൂലിവാങ്ങിയ ബദിയഡുക്ക വൈദ്യുതി സെക്ഷനിലെ ലൈന്‍മാന്‍ അബ്ദുള്‍ ഖാദറെ തലശ്ശേരി വിജിലന്‍സ് കോടതി അഴിമതി നിരോധനനിയമമനുസരിച്ചു രണ്ടു വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയും ശിക്ഷിച്ചു. ബദിയഡുക്കയിലെ ജെയിംസ് ക്രാസ്റ്റയുടെ വീടിനു വൈദ്യുതികണക്ഷന്‍ നല്‍കുന്നതിനു കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അബ്ദുള്‍ ഖാദറെ കാസര്‍കോട് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. 2007 ഫെബ്രുവരി 26നായിരുന്നു അറസ്റ്റ്.
Keywords: electric-officer-court-order
Post a Comment
0 Comments