ബദിയടുക്ക (www.evisionnews.in): സാമൂഹ്യ കാരുണ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ബെളിഞ്ച യൂണിറ്റ് സുന്നീ സംഘടനകളുടെ കീഴിലുള്ള മഹബ്ബ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ഗരീബ് നവാസ് അവാര്‍ഡ് അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിമുസ്ലിയാറില്‍ നിന്ന് ഹമീദലി മാവിനക്കട്ട ഏറ്റുവാങ്ങി.
ചടങ്ങ് എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കലിന്റെ അധ്യക്ഷതയില്‍ ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പള്ളംങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് യു.പി.എസ് ജലാലുദ്ധീന്‍ തങ്ങള്‍ മിനിസ്റ്റേറ്റ്, ഹാഫിള് എന്‍.കെ.എം മഹ്‌ളരി ബെളിഞ്ച, പ്രമുഖ വ്യവസായി അബ്ദുല്‍ റഹീം ഹാജി ചട്ടഞ്ചാല്‍ സംബന്ധിച്ചു.
Keywords: Mahabba-belinja-ghareeb-navas-award-hameedali-mavinakatta
Post a Comment
0 Comments