കാസര്‍കോട് (www.evisionnews.in) : 17കാരിയായ വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.
പടന്നക്കാട്ടെ റികേഷി(24)നെയാണ് കാസര്‍കോട് അഡീഷണല്‍ എസ്.ഐ. അസ്‌നാര്‍ കുട്ടി ശനിയാഴ്ച ഉച്ചക്ക് അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട് ഭാഗത്തെ 17കാരിയെ വിദ്യാനഗര്‍ സ്‌കൗട്ട് ഭവന് സമീപം വെച്ച് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് പരാതി. 22 ന് വൈകിട്ട് പ്രണയാഭ്യര്‍ത്ഥന നടത്തി പിന്തുടര്‍ന്ന യുവാവ് കയറിപ്പിടിക്കുകയും മുഖത്ത് പരിക്കേല്‍പ്പിച്ചുവെന്നും വിദ്യാര്‍ത്ഥിനി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Keywords: Vidhyanagar-girl-atkd-youth-arrest
Post a Comment
0 Comments