Type Here to Get Search Results !

Bottom Ad

പൈക്ക മുദരിസിന്റെ കാര്‍ തകര്‍ത്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍



ബദിയടുക്ക   (www.evisionnews.in)  : പൈക്കയിലെ സുബൈര്‍ ദാരിമിയുടെ കാറിന്റെ ഗ്ലാസ് തകര്‍ത്ത കേസില്‍ നെല്ലിക്കട്ട നാരംപാടി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ആഷിഫ് (22), എടനീര്‍ കണ്ണാടിപ്പാറയിലെ എം.എ സവാദ് (19), നെക്രാജെ കുഞ്ഞിപ്പാറയിലെ നിസാമുദ്ദീന്‍ (18) എന്നിവരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. പൈക്ക ജുമാമസ്ജിദിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് 3ന് രാത്രി തകര്‍ത്തുവെന്നാണ് കേസ്.

Keywords: Paika-subair-darimi-car-distroyed-3-arrest

Post a Comment

0 Comments

Top Post Ad

Below Post Ad