മുള്ളേരിയ (www.evisionnews.in) : പള്ളിയിലേക്കു പോകുന്നതിനിടയില്‍ ബൈക്കിടിച്ചു ഗുരുതരനിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൗവ്വാര്‍ നാരമ്പാടിയിലെ പള്ളിക്ക് സമീപത്തെ ജി.കെ.അബ്ദുള്ള (49) വെള്ളിയാഴ്ച രാവിലെ മരിച്ചു. ഫാത്തിമയാണ് ഭാര്യ. മക്കള്‍: ഖൈറുന്നിസ, നസീമ, കമറുല്‍ ഇസ്‌ലാം, സബീന, ഫാത്തിമത്ത് ബുഷ്‌റ, താജുദ്ദീന്‍. സഹോദരങ്ങള്‍: മൊയ്തീന്‍, നസീമ.
Keywords: Narambady-accdent-death
Post a Comment
0 Comments