കാസര്‍കോട് (www.evisionnews.in) : അണങ്കൂര്‍ സകൗട്ട് ഭവന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 14 എസ് 2867 നമ്പറിലുള്ള ടി.വി.എസ് ജുപ്പിറ്റര്‍ സ്‌കൂട്ടറും, ചെര്‍ക്കളം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍.18.എഫ് 5505 നമ്പറിലുള്ള സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്.
(www.evisionnews.in) സ്‌കൂട്ടര്‍ യാത്രക്കാരായ കാസര്‍കോട് അമയ് കോളനിയിലെ അജയ് (20), സത്യരാജ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇതില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സത്യരാജിനെ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം സ്വദേശികളാണ് കാറിലുണ്ടായത്.

Keywords: Accident-news-anangoor

Post a Comment
0 Comments