Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികള്‍ക്ക് മൈന്‍ഡ് പവര്‍ ട്രെയിനിംഗ് സെഷന്‍ സംഘടിപ്പിച്ചു


കാസര്‍കോട്       (www.evisionnews.in)     : വിസ്ഡം ഇന്റര്‍നാഷണല്‍ അക്കാദമിയുടേയും, മംഗളൂരു പി എ കോളേജിന്റേയും സംയുക്താഭിമുഖ്യത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി മൈന്‍ഡ് പവര്‍ ട്രെയിനിംഗ് സെഷന്‍ സംഘടിപ്പിച്ചു.

ബുധനാഴ്ച വിസ്ഡം അക്കാദമി ഹാളില്‍ നടന്ന പരിപാടിയില്‍ പി എ കോളേജിലെ പ്രൊഫ: ജെ സര്‍ഫറാസ് ഹാഷിം ക്ലാസ് നയിച്ചു. മുഹമ്മദ് യൂനുസ് ടി.എ, ബഷീര്‍, റിയാസ് , ഷഫിനാസ്, സമീല്‍ അഹമ്മദ് , രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

Keywords: wisdom-international-pace

Post a Comment

0 Comments

Top Post Ad

Below Post Ad