Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്നിലെ ഹമ്പ് നശിപ്പിച്ച നിലയില്‍


നെല്ലിക്കുന്ന്  (www.evisionnews.in)  : ബീച്ച് റോഡില്‍ ലളിത കലാസദനം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ഹമ്പ് സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു. ഹമ്പില്ലാത്തതുമൂലം വാഹനങ്ങള്‍ അനിയന്ത്രിത വേഗതയില്‍ ഓടുന്നതു സ്‌കൂള്‍ വിദ്യാര്‍ ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും അപകട ഭീഷണിയായിരിക്കുകയാണ്. വാഹനങ്ങളുടെ അതിവേഗത തടയാന്‍ ഹമ്പ് ഉടന്‍ പുനസ്ഥാപിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു ജംഗ്ഷനില്‍ ബോഡ് സ്ഥാപിച്ചിട്ടുണ്ട്.

Keywords: Nellikunnu-hamb-distroyed-

Post a Comment

0 Comments

Top Post Ad

Below Post Ad