കാസര്‍കോട് (www.evisionnews.in) : കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരനില്‍ നിന്ന് 32 കുപ്പി വിദേശമദ്യം എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചു. ഉപ്പള ഗേറ്റിന് സമീപത്തെ ശങ്കരപ്പ(56)യെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ പരിശോധനക്കിടെയാണ് മദ്യം കണ്ടെത്തിയത്.
Keywords: Uppala-liker-bus-man-arrest

Post a Comment
0 Comments