കുമ്പള:(www.evisionnews.in)ബംബ്രാണ ഒലിവ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു.പി.ബി അബ്ദുള്‍ റസ്സാഖ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പൊതുപരിപാടി ഉദ്ഘാടനം ചെയ്തു.ഖാലിദ് പാട്ടം അദ്ധ്യക്ഷത വഹിച്ചു.കുമ്പള എസ്.ഐ മെല്‍ബിന്‍ ജോസ്, മാധ്യമപ്രവര്‍ത്തകരായ എ.ബി കുട്ടിയാനം,ഖയ്യൂം മാന്യ,താഹിറ യൂസഫ് , എ.കെ ആരിഫ്, മറിയമ്മ മൂസ,ഖലീല്‍ മാസ്റ്റര്‍, നാസര്‍ മൊഗ്രാല്‍, കെ.വി.ഹനീഫ് ,ഫസല്‍ ബംബ്രാണ പ്രസംഗിച്ചു.കെ.വി മുഹ്‌സിന്‍ സ്വാഗതവും, ബി.ടി മൊയ്തീന്‍ നന്ദിയും പറഞ്ഞു.
keywords : kasragod-bambrana-olive-club-inauguration

Post a Comment
0 Comments