Type Here to Get Search Results !

Bottom Ad

കമ്യൂണിറ്റിഹാളിനെ ചൊല്ലി തര്‍ക്കം;ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മര്‍ദ്ദനമേറ്റു


കാഞ്ഞങ്ങാട്:(www.evisionnews.in) മൂലക്കണ്ടം കമ്യൂണിറ്റി ഹാള്‍ കൈവശപ്പെടുത്താന്‍ കോണ്‍ഗ്രസ് സി.പി.എം തര്‍ക്കം. രണ്ടു ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മര്‍ദ്ദനമേറ്റു. മൂലക്കണ്ടത്തെ സാമിക്കുട്ടിയുടെ മകന്‍ സ്മൃത്(20) സുരേന്ദ്രന്റെ മകന്‍ സുജിത്ത്(17) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂലക്കണ്ടത്തെ വിനു, വിപേഷ്, രാഹുല്‍ തുടങ്ങി ഏതാനുംപേര്‍ ചേര്‍ന്നാണത്രെ ഇവരെ അക്രമിച്ചത്.

keywords : kahangad-community-hall-dyfi-attack

Post a Comment

0 Comments

Top Post Ad

Below Post Ad