Type Here to Get Search Results !

Bottom Ad

നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തിയ ഓട്ടോ റിക്ഷകള്‍ പിടിയില്‍


കാസര്‍കോട്  (www.evisionnews.in)  : കാസര്‍കോട് നഗരത്തില്‍ പൊലീസ് നടത്തിയ വാഹനപരിശോധനയില്‍ നിയമവിരുദ്ധമായി ഓടിയ 19 ഓട്ടോറിക്ഷകള്‍ കസ്റ്റഡിയിലെടുത്തു. ബാഡ്ജ്, ലൈസന്‍സ്, പെര്‍മിറ്റ് എന്നിവയില്ലാതെയും ഡ്രൈവര്‍ യൂണിഫോം ധരിക്കാതെയും ഓടിച്ച ഓട്ടോ റിക്ഷകളാണ് സി.ഐ. സി.എ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കിടെ പിടിച്ചത്.

Keywords: Auto-police-checking-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad