മഞ്ചേശ്വരം :(www.evisionnews.in) ' നമുക്ക് ഒത്ത് ചേരാം ലഹരി മുക്ത നാളേക്ക് വേണ്ടി '' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് മച്ചംപാടി ശാഖാ കമ്മിറ്റി 'മുന്നേറ്റം' പരിപാടി സംഘടിപ്പിച്ചു .സൈനുല്‍ ആബിദിന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഹാരിസ് ദാരിമി അധ്യക്ഷത വഹിച്ചു .കുമ്പള എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം.വി ബാബുരാജ് വിഷയാവതരണം നടത്തി . അന്‍വര്‍ അലി ഹുദവി പ്രമേയ പ്രഭാഷണം നടത്തി . സൈഫുല്ലാ തങ്ങള്‍ , അബ്ദുന്നാസര്‍ യമാനി , ഇസ്മായില്‍ അസ്ഹരി , മുഹമ്മദ് ഫൈസി കജ, മഹ്മൂദ് ദാരിമി , ഷെരീഫ് ഫൈസി , പി.എച്ച് അബ്ദുല്‍ ഹമീദ് , ഹര്‍ഷാദ് വോര്‍ക്കാടി , മജീദ് പാത്തൂര്‍ , ഫൈസല്‍ , ഹാരിസ് പാവൂര്‍ , ഇബ്രാഹിം കൊമ്പന്‍കുഴി , ഇസ്മായില്‍ , ഷെരീഫ് ഹാജി ,പി.പി ഇബ്രാഹിം , ഹുസൈനാര്‍ ഹാജി , നൗഷാദ് , നൗഫല്‍ , ഹുസൈനാര്‍, സ്വാലിഹ് തുടങ്ങിയവര്‍ സംസാരിച്ചു . ആരിഫ് മച്ചംപാടി സ്വാഗതവും മജീദ് ഇടിയ നന്ദിയും പറഞ്ഞു .
keywords : kasragod-drugs-machampady-committee-skssf


Post a Comment
0 Comments