മൊഗ്രാല്‍പുത്തൂര്‍: (www.evisionnews.in) ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ 56 -ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ്സ് മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കമ്മിറ്റി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ 20 ഓളം തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം. സഫ്‌വാന്‍ കുന്നില്‍, ജനറല്‍ സെക്രട്ടറി നൗഷാദ് ബള്ളൂര്‍, ആബിദ് എട്‌ച്ചേരി, ഷാക്കിര്‍ അറാഫത്ത്, സഹീദ് വലിയ വളപ്പ്, റിഷാന്‍ കുന്നില്‍, സയാഫ്, മുനാസ്, റംഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
keywords : kasaragod-youth-congress-day

Post a Comment
0 Comments