വിദ്യാനഗര്‍ (www.evisionnews.in) : ബി.സി റോഡ് ജംഗ്ഷനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം. കാറോടിച്ച നാന്മാര്‍മൂല സ്വദേശി ഫര്‍ഹാ (19) നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ഫരീദ (37) ക്കും പരിക്കേറ്റു. ഇവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എല്‍. 14 എല്‍ 757 കാറും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 8 ബി.ജെ 2160 ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 6.30 മണിയോടെയാണ് സംഭവം. ട്രാഫിക് പോലീസ് അന്വേഷണം തുടങ്ങി.
Keywords: Accident-vidhyanagar-bc-road-ksaragod
Keywords: Accident-vidhyanagar-bc-road-ksaragod


Post a Comment
0 Comments