Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ യുനാനി ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണം: എസ് വൈ എസ്


മൊഗ്രാല്‍  (www.evisionnews.in)  : മൊഗ്രാലിലെ ഗവ: യുനാനി ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് എസ് വൈ എസ് മൊഗ്രാല്‍ യൂണിറ്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. 

യോഗം സി.അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സോണ്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഹമ്മദ് സഖാഫി കുറ്റിയാളം ,വി.പി അബ്ദുല്ല ഫൈസി, അബൂബക്കര്‍ മദനി മുളിയടുക്കം, അബ്ദുല്ലത്തീഫ് സഖാഫി, ജമാല്‍ സഖാഫി, അബ്ദുല്ല എച്ച്.എം, ആരിഫ്, ഷാനവാസ്, അശ്‌റഫ് കടവത്ത്, അബ്ദുല്‍ റഹ്മാന്‍ സംസാരിച്ചു.


keywords: mogral-yunani-sys-mogral

Post a Comment

0 Comments

Top Post Ad

Below Post Ad