കാറഡുക്ക.(www.evisionnews.in)കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ക്ഷീരവികസന ഓഫീസ് മുളേളരിയ വ്യാപാരഭവന്‍ ഹാളില്‍ പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി സ്വപ്ന, ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ ഹാജി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ബി എം പ്രദീപ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ പി ഉഷ, കാറഡുക്ക പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍മാരായ കെ ഉഷ, ബിന്ദു ശ്രീധരന്‍, പി കെ ഗോപാലന്‍, അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ കുമാരന്‍ സ്വാഗതവും ക്ഷീരവികസന ഓഫീസര്‍ പി എച്ച് സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു.
keywords : kasragod-karadukka-block-panjayath-office-inauguration-

Post a Comment
0 Comments