പെര്‍ള:(www.evisionnews.in) മാസങ്ങള്‍ക്ക് മുമ്പ് ബംഗളൂരുവില്‍ ജോലിക്കാണെന്നും പറഞ്ഞ് പോയ കാട്ടുകുക്കെ സ്വദേശിയെ കാണാതായതായി പരാതി. സ്വര്‍ഗ പെദിര്‍ക്കാടിലെ ഹരീഷി(23)നെയാണ് കാണാതായത്. മെയ് 8ന് ബംഗളൂരുവിലേക്ക് ജോലിക്കാണെന്നും പറഞ്ഞ് പോയതായിരുന്നു. പിന്നീട് യാതൊരു വിവരവുമില്ല. അമ്മ സുഗന്ധി നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords:Perla-Missing-Boy
Keywords:Perla-Missing-Boy

Post a Comment
0 Comments